ക്ഷമിക്കുക... ബ്ലോഗിന്റെ പണിപുരയിലാണ് ... അധികം വൈകാതെ ടീച്ചിംഗ് മാനുവല്‍ , അധ്യാപക സഹായി , പാഠപുസ്തകം, എന്നിവയുടെ pdf/word documents ഉം, ഓരോ പാഠത്തിനും ആവശ്യമായ ഓഡിയോ, വീഡിയോ, സ്ലൈഡ് പ്രസന്റേഷന്‍ ഇത്യാദി ICT ഫയല്‍സും ഈ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുന്നതാണ്... നിങ്ങളുടെ സജീവ സഹകരണം പ്രതീക്ഷിക്കുന്നു.Contact shellukj@gmail.com - 9037730932

3. മണവും മധുരവും




Manavum Madhuravum-Unit 3 ..TM




യുണിറ-റ-3-മണവും-മധുരവും





Unit 3 Manavum Madhuravum -Worksheet




click here to down load work sheets






UNIT3
യൂണിറ്റ് 3മണവും മധുരവും


.


യൂണിറ്റ് 3മണവും മധുരവും 

.



Parthenos sylvia philippensis.jpgപൂമ്പാറ്റ എന്നും വിളിക്കുന്ന, പ്രാണിലോകത്തെ സൗന്ദര്യമുള്ള ജീവികളായ ഷഡ്‌പദങ്ങളാണ് ചിത്രശലഭങ്ങൾ (Butterfly). ആംഗലേയഭാഷയിൽ ഇവയ്ക്ക് ബട്ടർഫ്ലൈ എന്നാണ് പേര്. മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ചിത്രശലഭങ്ങളെപ്പറ്റി പഠനം നടത്തുകയും ശേഖരിക്കുകയും ചെയ്യുന്ന ആളുകളെ ലെപി ഡോപ്റ്റിറിസ്റ്റ് (lepidopterists) അഥവാ ഔറേലിയൻസ്(aurelians) എന്നു വിളിക്കുന്നു. 

 ചിത്രശലഭങ്ങൾ കാഴ്ചയിൽ നല്ല ഭംഗിയുള്ള, ശൽക്കങ്ങളോട് കൂടിയ വലിയ ചിറകുകളുള്ള പറക്കാൻ കഴിവുള്ള ഒരു ഷഡ്‌പദമാണ്. പൂവുകളിലെ തേനാണ് ചിത്രശലഭങ്ങളുടെ പലശലഭങ്ങളുടെയും പ്രധാനഭക്ഷണം.


 കളർ നൽകാം



  
പൂമ്പാറ്റ malayalam animation song മിഠായി കുട്ടികളുടെ പാട്ടുകൾ 



  
പൂമ്പാറ്റ "Poombatta" a state award winning animation for Childrens.


കടലാസ് കൊണ്ട്  എളുപ്പത്തില്‍  പൂക്കള്‍ ഉണ്ടാക്കാം
  
കേരളത്തിലെ പ്രധാനപ്പെട്ട പൂക്കള്‍

കുട്ടികള്‍ക്ക് പാടിക്കൊടുക്കുവാനുള്ള പാട്ടും ദൃശ്യവും

 How to Make an Origami Butterfly 



leaf  animal


No comments:

Post a Comment